Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം; ആന്ധ്രാപ്രദേശിലെ കാങ്കനാടിയിൽ വെച്ച് നടന്ന 11 മത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ മധ്യപ്രദേശിനോട് 1-4 എന്ന സ്കോറിനാണ് കേരളം പരാജയപ്പെട്ടത്. സെമിഫൈനലിൽ പഞ്ചാബിന് 5-4 ന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിൽ എത്തിയത്.
30.82°C








