Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:20 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, solar eclipse, i2inews life,

ക്രിസ്മസിനു പിറ്റേന്നു നടക്കുന്ന സൂര്യഗ്രഹണം കാണാന്‍ ശാസ്ത്രലോകം കാത്തിരിക്കുന്നു. . ചന്ദ്രന്‍ മറയ്ക്കുമ്പോള്‍ സൂര്യബിംബത്തെ കാണാനാവുക വലിയൊരു വളയുടെ രൂപത്തിലാകും. വളയഗ്രഹണത്തിന്റെ പൂര്‍ണമായ കാഴ്ച ഇന്ത്യയിലും സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ., ശ്രീലങ്ക, മലേഷ്യ, ഇന്‍ഡൊനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂം കാണാം.ഡിസംബര്‍ മാസമായതിനാല്‍ ആകാശത്ത് മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുമെന്നതിനാല്‍ ഗ്രഹണം പൂര്‍ണമായും കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്.

Readers Comment

Add a Comment