Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:52 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാട്ടർ അതോറിറ്റിയുടെ അരുവിക്കര ജലശുദ്ധീകരണ ശാലയിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ നാളെയും മറ്റന്നാളും നഗരത്തിൽ ജലവിതരണം മുടങ്ങും. നഗരവാസികൾ കുടിവെള്ളം ശേഖരിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.  കുടിവെള്ള ആവശ്യങ്ങൾക്കു മാത്രമായി ശുദ്ധജല ഉപയോഗം പരിമിതപ്പെടുത്തണമെന്നും വാട്ടർ അതോറിറ്റി അഭ്യർഥിച്ചു.

Readers Comment

Add a Comment