Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:23 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം ലേലത്തിന്. അന്തരിച്ച പെപ്‌സിക്കോ ഉന്നതരില്‍ ഒരാളായ റിച്ചാര്‍ഡ് ഗൂഡിങിന്റെ സ്വകാര്യ വിസ്‌കി ശേഖരമാണ് ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്പനക്ക് വെക്കാന്‍ പോകുന്നത്. ഒരു കോടി ഡോളറാണ് ഈ ശേഖരത്തിന്റെ മതിപ്പുവിലയായി കണക്കാക്കുന്നത്. ഒരു വലിയ 'വിസ്‌കി ലൈബ്രറി' തന്നെയാണ് വില്പനക്ക് വെച്ചിരിക്കുന്നത്. 3900 ബോട്ടിലുകളിലായി ലോകത്തെ ഏറ്റവും മികച്ചതും വിലകൂടിയതുമായ മദ്യമുണ്ട്. കാലപ്പഴക്കം ചെന്നതും പുതിയതുമായ ഈ മദ്യങ്ങള്‍ അടുത്ത വര്‍ഷമായിരിക്കും ലേലത്തില്‍ വെക്കുക. ഒരു മനുഷ്യായുസ്സില്‍ തയ്യാറാക്കാവുന്ന ഏറ്റവും മികച്ച ശേഖരം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വൈവിധ്യമുള്ള ബോട്ടിലുകളില്‍ വിവിധ ഷെല്‍ഫുകളിലായാണ് വിസ്‌കി സൂക്ഷിച്ചിരിക്കുന്നത്.

Readers Comment

Add a Comment