Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:01 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

24-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരത്തിന് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ടെലിവിഷന്‍ രംഗത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും പത്ര ഫോട്ടോഗ്രാഫർമാർക്കും റേഡിയോ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം അപേക്ഷിക്കാം. ഡിസംബര്‍ 12ന് വൈകിട്ട് ആറിനു മുമ്പ് ടാഗോര്‍ തിയേറ്ററിലെ മീഡിയ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. ദൃശ്യ- ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2019@gmail.comലും അച്ചടി മാധ്യമ പ്രവർത്തകർ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍ പതിപ്പുമാണ്  (3 എണ്ണം) സമര്‍പ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9544917693,7907565569

Readers Comment

Add a Comment