Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:06 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹൈദരാബാദിൽ യുവതിയെ ക്രൂരമായ പീഡിപ്പിച്ചുകൊന്ന പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച പൊലീസിനെ അഭിനന്ദിച്ചുകൊണ്ടുള്ള കൊല്ലം സ്വദേശി ആര്യയുടെ ​ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സജിയാണ് ​ഗാനമെഴുതിയത്. ​​ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ ഒരു ദിവസം കൊണ്ട് ആര്യ താരമായി മാറി. മുമ്പ് പ്രളയകാലത്തും ആര്യയുടെ ​ഗാനം വൈറലായിരുന്നു. സ‍‍ജിയാണ് ഈ ​ഗാനവും എഴുതിയത്.

Readers Comment

Add a Comment