Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന പിന്നാക്ക വികസന വകുപ്പിന്റെ മത്സര പരീക്ഷാ ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 2019 - 20 ൽ സിവിൽ സർവീസ്, ബാങ്കിംഗ് വിഭാഗങ്ങളിൽ അർഹരായ ഗുണഭോക്താക്കളുടെ താൽകാലിക ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കൂടുതൽ വിവരങ്ങൾക്ക് 0484-2429130, 0495-2377786
30.82°C








