Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലയിൽ മിഷൻ കോ-ഓർഡിനേറ്റർ , കോ-ഓർഡിനേറ്റർ കാറ്റഗറി ഫെഡറേഷൻ സതേൺ റീജിയൻ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്മ്യൂണിറ്റി ഡെവലപ്മെന്റിൽ എം എസ് ഡബ്ല്യൂ,മാർക്കറ്റിംഗിൽ എം.ബി.എ എന്നീ യോഗ്യതയുള്ള 45 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ പതിനൊന്നിന് രാവിലെ 10:30 ന് കമലേശ്വരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വച്ചാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471-248 118, 0484- 2603238
24.47°C








