Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായം ലഭിക്കുന്നില്ല. എന്നാൽ അനർഹർക്ക് പത്ത് ലക്ഷം രൂപ വരെ ലഭിക്കുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷവും സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷവുമാണ് സർക്കാർ നൽകുന്നത്. എന്നാൽ സ്ഥലവും വീടും നഷ്ടപ്പെട്ടവർ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി നടക്കുമ്പോൾ അനർഹർക്ക് ദുരിതാശ്വാസഫണ്ട് ലഭിക്കുന്നു എന്നാണ് പരാതി. പ്രളയം ശക്തമായിരുന്ന ഇടുക്കിയിലും വയനാട്ടിലും  നിരവധി അനർഹർക്ക് സർക്കാർ സഹായം ലഭിച്ചിട്ടുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.

Readers Comment

Add a Comment