Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
M S Mani Award Kerala Government Swadeshabhimani Kesari Award    i2i News Trivandrum

കലാകൗമുദി ചീഫ് എഡിറ്റർ എം എസ് മണിക്ക്  സംസ്ഥാന സർക്കാരിന്റെ മാധ്യമ മികവിനുള്ള സ്വദേശാഭിമാനി കേസരി പുരസ്കാരം .ഒരുലക്ഷം രൂപയാണ് അവാർഡ് തുക. കലാകൗമുദി ചീഫ് എഡിറ്റർ ആയ എം എസ് മാണി ദീർഘകാലം കേരളം കൗമുദി ചീഫ് എഡിറ്റർ ആയിരുന്നു .കേരളകൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനും സ്ഥാപക പത്രാധിപർ സി വി കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ് . കേരളം കൗമുദിയിൽ റിപ്പോർട്ടർ ആയാണ് എം എസ് മണി മാധ്യമ പ്രവർത്തനം ആരംഭിച്ചത് . ഡൽഹി ബ്യുറോയിലുൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് അംഗവും ഓൾ ഇന്ത്യ ന്യൂസ്‌പേപ്പർ എഡിറ്റർസ് കോൺഫെറൻസ് അംഗവുമായിരുന്നു . അംബേദ്‌കർ കേസരി പുരസ്കാരങ്ങളും അദ്ദേഹത്തിന് .ലഭിച്ചിട്ടുണ്ട് 

Readers Comment

Add a Comment