Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റില്‍ (കിലെ) കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി പ്രോജക്ട് അസോസിയേറ്റ് ആയി നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്യൂണിക്കേറ്റീവ് ജേണലിസം (പിജിഡിസിജെ) / പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം(പിജിഡിജെ) എന്നിവയും ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ്, മലയാളം ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത.  ഉയര്‍ന്ന പ്രായപരിധി 35 വയസ.് യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും, യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരത്ത് പി.എം.ജി യിലുള്ള തൊഴില്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ)ന്റെ ഓഫിസില്‍ ഡിസംബര്‍ 10ന് ഉച്ചയ്ക്ക് 12ന് നേരിട്ട് ഹാജരാകണമെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു.

Readers Comment

Add a Comment