Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സമൂഹമാധ്യമങ്ങളിൽ വൈറലായ വാഗ്ദാനം പാലക്കാടുള്ള ബാറുടമയെ വെട്ടിലാക്കി. 499 രൂപ നൽകിയാൽ ഞായറാഴ്ച വയറുനിറയെ ബിയറും ഭക്ഷണവും കഴിക്കാമെന്നായിരുന്നു വാഗ്ദാനം. സംഭവം കണ്ടവർ ഷെയർ ചെയ്തു. വാഗ്ദാനം വൈറലായി. ഫോൺ വിളി കൂടിയപ്പോൾ ഒരു കൂപ്പണിൽ ഒരാൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നായി ബാറുടമയുടെ നിലപാട്. ഇത് എക്സൈസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ മദ്യമുൾപ്പെടെ ലഹരിമരുന്നുകളുടെ പരസ്യം തടയുന്ന നിയമമനുസരിച്ച് ബാറുമടയ്ക്കെതിരെ എക്സൈസ് കേസെടുത്തു. കാൽലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കേസാണിതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
24.92°C








