Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രശസ്ത ഫ്രഞ്ച് ചിത്രകാരന്‍ പോള്‍ ഗോഗിന്റെ അപൂര്‍വചിത്രം ലേലത്തില്‍ നേടിയത് 95 ലക്ഷം യൂറോ. ഏകദേശം 75 കോടിയിലധികം രൂപ. ലേലത്തില്‍ ലഭിക്കുമെന്ന് കണക്കാക്കിയതതിനേക്കാള്‍ ഇരട്ടി തുകയാണ് 'റ്റെ ബൊറോ 2' അഥവാ 'ട്രീ' എന്ന പെയിന്റിംഗ് നേടിയത്. 1897 ലാണ് ഗോഗിന്‍ ഈ പെയിന്റിംഗ് പൂര്‍ത്തിയാക്കിയത്. ഫ്രഞ്ച് കലയുടെ നവോത്ഥാനകാലമായ പോസ്റ്റ് ഇംപ്രഷണലിസം കാലഘട്ടത്തിലെ പ്രമുഖകലാകാരനായാണ് ഗോഗോന്‍ അറിയപ്പെടുന്നത്. മരണശേഷമാണ് ഇദ്ദേഹത്തിന്റെ രചനകള്‍ കൂടുതല്‍ ശ്രദ്ധ നേടിയത്.
29.82°C








