Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ റിസർച്ച് ഓഫീസറായി ഒരു വർഷ കാലയളവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാനത്തെ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ഫിൽ, പിഎച്ച്.ഡി യോഗ്യതകൾ അഭിലഷണീയം. കോളജ് വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള നിരാക്ഷേപപത്രം സഹിതം നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ റൂസ സംസ്ഥാന പദ്ധതികാര്യാലയത്തിൽ ഡിസംബർ എട്ടിന് അഞ്ചിനു മുമ്പ് ലഭ്യമാക്കണം.

 

Readers Comment

Add a Comment