Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തി ജില്ലാ മിഷനില്‍ ഒഴിവുള്ള കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍ മിഷനുകളിലോ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പ്രവര്‍ത്തിപരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം, ലഹരിവിരുദ്ധ മേഖലയിലെ മുന്‍കാല പ്രാവീണ്യം എന്നീ യോഗ്യതകള്‍ അഭികാമ്യം. പ്രതിമാസം 50,000 രൂപ പ്രതിഫലം ലഭിക്കും. 30 നും 60 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 10 വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0471-2473149, 9447178053.

Readers Comment

Add a Comment