Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പട്ടിണി സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്കു കൈമാറി.തിരുവനന്തപുരം കൈതമുക്കിലാണ് സംഭവം. സർക്കാർ പുറമ്പോക്കിൽ കഴിയുന്ന സ്ത്രീയാണ് കുട്ടികളെ ശിശുക്ഷേമ സ്ഥിതിക്ക് കൈമാറിയത്.
ആറു മക്കളിൽ നാലു മക്കളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. മറ്റ് രണ്ട് കുട്ടികൾ മുല കുടിക്കുന്നവരാണ്. ആവശ്യമെങ്കിൽ അവരെയും ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
ബാനർ, ഫ്ളക്സ് എന്നിവ കൊണ്ട് കെട്ടിമറച്ച കുഞ്ഞ് വീട്ടിലാണ് കുടുംബം താമസിക്കുന്നത്. മുമ്പ് ശിശുക്ഷേമ സമിതി നൽകിയ പോഷകാഹാരം മാത്രമേ കുട്ടികൾക്ക് ആരോഗ്യമുള്ള ഭക്ഷണം എന്ന രീതിയിൽ നൽകിയിട്ടുള്ളുവെന്ന് അമ്മ പറഞ്ഞു.

Readers Comment

Add a Comment