Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആനയെ എഴുന്നള്ളിച്ചു ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്രങ്ങൾ സോഷ്യൽ ഫോറസ്ട്രി ഓഫീസർക്കു മുൻപാകെ രജിസ്റ്റർ ചെയ്യണമെന്ന് കളക്ടറേറ്റിൽ ചേർന്ന ജില്ലാതല നാട്ടാന പരിപാലന മോണിറ്ററിംഗ് കമ്മിറ്റി അറിയിച്ചു. 2012 വരെ ആനയെ പങ്കെടുപ്പിച്ചു ഉത്സവങ്ങൾ നടത്തിയിരുന്ന ക്ഷേത്രങ്ങൾക്കു മാത്രമേ രജിസ്റ്റർ ചെയ്ത് തുടർന്നും ഉത്സവങ്ങളിൽ ആനയെ പങ്കെടുപ്പിക്കാനാകൂ. പി.റ്റി.പി നഗറിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫീസിൽ നിന്നും അപേക്ഷ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് 0471-2360462.

Readers Comment

Add a Comment