Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജില്ലയിലെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം 28ന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി വിഷയങ്ങൾ ഉന്നയിക്കാൻ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും അവസരമുണ്ടാകും. ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിജിലൻസ്, പോലീസ് ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോസ്ഥരും പങ്കെടുക്കും. റസിഡന്റ് അസോസിയേഷനുകൾ, മനുഷ്യാവകാശ സംഘടനകൾ, ഉപഭോക്തൃ സംരക്ഷണ ഫോറം, ക്ലബ്ബുകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കോളേജ് പ്രതിനിധികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.

Readers Comment

Add a Comment