Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം ആർമി റിക്രൂട്ടമെന്റ് ഓഫീസ് 2019 ഡിസംബർ 2 മുതൽ 11 വരെ നടത്തുന്ന കരസേന റിക്രൂട്ട്മെന്റ് റാലി കോട്ടയം എം.ജി.യൂണിവേഴ്സിറ്റി സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ തെക്കൻ ജില്ലക്കാർക്ക് റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഓഫീസുമായി നേരിട്ടോ 0471-351762 എന്ന നമ്പരിലോ ബന്ധപ്പെടണം.
24.92°C








