Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:54 am
  • 25th October, 2026
  • Moderate Rain
27.44°C27.44°C
  • Humidity: 88 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാര്യയുടെ അശ്ലീല വീഡിയോ തെളിവായി ഹാജരാക്കി യുവാവ് വിവാഹമോചനം നേടി. ബം​ഗളൂരുവിലാണ് സംഭവം. താൻ വീട്ടിലില്ലാത്ത സമയത്ത് തന്റെ സുഹൃത്തിനൊപ്പം കിടപ്പറ പങ്കിടുന്നതിന്റെ ദൃശ്യങ്ങളാണ് ഇയാൾ ഒളികാമറവച്ച് പകർത്തിയത്. ഇരുവരെയും കുറച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

മോശം സ്വഭാവമുള്ള ഭാര്യയിൽ നിന്ന് വിവാഹമോചനമാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. എന്നാൽ വേണ്ടത്ര തെളിവില്ലെന്നായിരുന്നു കോടതിയുടെ അഭിപ്രായം. തുടർന്നായിരുന്നു ഡി.വി.ഡി കോടതിൽ കൊടുത്തത്.
ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയ യുവാവ് രഹസ്യമായി കിടപ്പുമുറിയിൽ കാമറ സ്ഥാപിച്ചു. തുടർന്ന് വീട്ടിൽ നിന്ന് ഒന്നുരണ്ടുദിവസത്തേക്ക് മാറിനിന്നു. ഈ സമയത്തായിരുന്നു കിടക്ക പങ്കിടൽ. ഇതിന്റെ ദൃശ്യങ്ങളാണ് കോടതിയിൽ നൽകിയത്. ഇത് വ്യാജദൃശ്യങ്ങളാണ് എന്ന് യുവതി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Readers Comment

Add a Comment