Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും  അവയ്ക്ക് പരിഹാരം കാണുന്നതിനുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയില്‍  നാളെ ചേരുന്ന യോഗം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് ആഡിറ്റോറിയത്തിലേയ്ക്ക് മാറ്റി.സമയത്തിൽ മാറ്റമില്ല. ഞായറാഴ്ച രാവിലെ 11 മണിക്കാണ് യോഗം. നന്ദാവനം എ.ആര്‍ ക്യാമ്പ് ആഡിറ്റോറിയത്തില്‍ യോഗം ചേരാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. 
 നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ താല്‍പര്യമുളളവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.
 

Readers Comment

Add a Comment