Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:03 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുഞ്ഞിന് മുലയൂട്ടുന്ന അച്ഛനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.  ഏതു രാജ്യത്താണ് സംഭവം നടന്നതെന്ന് വ്യക്തമല്ലെങ്കിലും അച്ഛൻ കുഞ്ഞിന് മുലയൂട്ടുന്ന വീഡിയോ വൈറലായിരിക്കുകയാണ്. അമ്മ അടുത്തില്ലാത്തപ്പോൾ വിശന്നു കരഞ്ഞ കുഞ്ഞിന് അച്ഛൻ ടീ ഷർട്ടിനുള്ളിൽ പാൽക്കുപ്പി കടത്തിവച്ച് മുലയൂട്ടുന്നതായി കബളിപ്പിച്ച് പാൽ നൽകുകയായിരുന്നു. പാൽകുപ്പിയിലെ പാൽ കുഞ്ഞ് കുടിക്കാത്തതുകൊണ്ടാണ് അച്ഛൻ ഇങ്ങനെയൊരു തന്ത്രം പ്രയോ​ഗിച്ചത്. തുടക്കത്തിൽ വൈഷമ്യം പ്രകടിപ്പിച്ചെങ്കിലും അൽപം കഴിഞ്ഞ് കുഞ്ഞ് പാൽ കുടിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 40 ലക്ഷം പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തത്.

Readers Comment

Add a Comment