Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:52 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്‌നേപൂര്‍വം കാത്തിരിക്കുന്നവരെയോർത്തു  നമുക്ക് അല്പംകൂടി ജാഗരൂകരാകാം. അവരുടെ മനസ്സില്‍ നമ്മള്‍ വേദനപ്പിക്കുന്ന ഓര്‍മ്മയാകാതിരിക്കട്ടെ. സുരക്ഷിത ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഐ ടു ഐ ന്യൂസ് ഒരു അവബോധ ക്യാംപെയ്ന്‍ ആരംഭിക്കുന്നു.

റോഡ് നിയമങ്ങള്‍, സുരക്ഷിത ഡ്രൈവിംഗ്, ഡ്രൈവിംഗില്‍ മറക്കരുതാത്ത മര്യാദകള്‍, വാഹന പരിപാലനം, സേഫ്ടി ടിപ്‌സ്, യാത്രാ മുന്‍കരുതലുകള്‍, എമര്‍ജന്‍സി കെയര്‍, അപകടഘട്ടങ്ങളില്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... എല്ലാം ഈ ക്യാംപെയ്‌നിന്റെ ഭാഗമാണ്. ഓരോന്നിലും അതതു രംഗങ്ങളിലെ പ്രമുഖര്‍ ഭാഗമാകുന്നു.  ഐ ടു ഐ ന്യൂസ് ഈ അവബോധ ക്യാംപെയ്ന്‍ പ്രിയപ്പെട്ട ബാലഭാസ്‌കറിനായി സമര്‍പ്പിക്കുന്നു.

ഐ ടു ഐ ന്യൂസില്‍ ആരംഭിക്കുന്നു 
ഓര്‍മ്മിക്കാം, ഓര്‍മ്മയാകാതിരിക്കാം.
റോഡ് സുരക്ഷാ ക്യാംപെയ്ന്‍

Readers Comment

Add a Comment