Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:17 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അനെർട്ടിന്റെ വിവിധ പ്രോജക്ടുകളിൽ ജില്ലാ ഓഫീസുകളിൽ പ്രോജക്ട് എൻജിനിയർമാരെ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ് ബിരുദവും, ഊർജ്ജമേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചവും അല്ലെങ്കിൽ റിന്യൂവമ്പിൾ എനർജിയിൽ എംടെക്കുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. അപേക്ഷഫോറവും വിശദവിവരവും www.anert.gov.in ൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ ഏഴിനകം സമർപ്പിക്കണം.

Readers Comment

Add a Comment