Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ലോകരാജ്യങ്ങളിൽ ഇന്ന് ശിശുദിനം ആചരിക്കപ്പെടുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത് . കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു.
1990 മുതൽ ലോക ശിശുദിനം എന്നത് ,ഐക്യ രാഷ്ട്രസഭ കുട്ടികളുടെ അവകാശങ്ങളുടെ പ്രഖ്യാപനവും, കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷനും നടത്തിയ ദിവസം എന്നതു കൊണ്ടു അതിന്റെ വാർഷികമായും അടയാളപ്പെടുത്തുന്നു.
30.82°C








