Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് ലിമിറ്റഡഡ് (ഒഡെപെക്) മുഖേന സംഘടിപ്പിക്കുന്ന സൗജന്യ യു.കെ. റിക്രൂട്ട്‌മെന്റിന്റെ സംസ്ഥാനതല ക്യാംപെയിനിന്റെ ഉദ്ഘാടനം നവംബർ 20 ന് തിരുവനന്തപുരം തമ്പാനൂർ ഹോട്ടൽ അപ്പോളോ ഡിമോറയിൽ തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും.

ഇതിന്റെ ഭാഗമായി നഴ്‌സുമാർക്കായി സൗജന്യ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. യു.കെയിലെ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിന്റെ പ്രതിനിധികളും കേരളത്തിലെ നഴ്‌സിങ് വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 20ന് ഉച്ചയ്ക്ക് 2.30ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ ഹാജരാകണമെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടർ അറിയിച്ചു.

Readers Comment

Add a Comment