Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:56 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ​ലി​യ വി​ഭാ​ഗം സം​സ്​​ഥാ​ന സർവീസ് ​ ജീ​വ​ന​ക്കാ​ര്‍ ​കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സർവീസിലേക്കു ​ (കെ.​എ.​എ​സ്) അ​പേ​ക്ഷി​ക്കാ​നാ​കാ​തെ പു​റ​ത്ത്. കെ.​എ.​എ​സി​ലെ ര​ണ്ട്, മൂ​ന്ന്​ ധാ​ര​ക​ളി​ലേ​ക്ക്​ സ​ര്‍​ക്കാ​റി​നെ ഏ​തെ​ങ്കി​ലും ത​സ്​​തി​ക​യി​ല്‍ ​​പ്രൊ​ബേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ മ​തി​യെ​ങ്കി​ലും ത​സ്​​തി​ക മാ​റി​യ​വ​ര്‍​ക്കും സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​വ​രി​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​നും അ​പേ​ക്ഷി​ക്കാ​നാ​കു​ന്നി​ല്ല. പി.​എ​സ്.​സി വെ​ബ്​​​സൈ​റ്റി​ല്‍ അ​പേ​ക്ഷ നൽകുമ്പോൾ  യോ​ഗ്യ​ര​ല്ലെ​ന്നാ​ണ്​ മറുപടി  പി.​എ​സ്.​സി അ​ട​ക്കം ഭ​ര​ണ​ഘ​ട​നാ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ്​ ഈ ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​ല്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്​. കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്​ ജീ​വ​ന​ക്കാ​ര്‍.

 

Readers Comment

Add a Comment