Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:58 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സാധാരണ പ്രളയ ബാധിതമായി കാണാറുള്ള പ്രദേശങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അനർട്ട് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട കേന്ദ്രങ്ങൾ ശുപാർശ ചെയ്തുകൊണ്ടുള്ള സ്ഥാപന വകുപ്പ് മേധാവിയുടെ അപേക്ഷ ww.anert.gov.in മുഖേന നവംബർ 30ന് വൈകിട്ട് അഞ്ചിനു മുമ്പ് സമർപ്പിക്കണം. ഭൂമിശാസ്ത്രപരമായ പഠനത്തിന്റെയും ശാസ്ത്രീയമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന മുൻഗണന ലിസ്റ്റ് പ്രകാരമായിരിക്കും അനുമതി നൽകുക.

Readers Comment

Add a Comment