Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പ്രതിമാസ പെൻഷൻ കൈപ്പറ്റുന്നവർ നവംബർ 30വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ ആധാർകാർഡുമായെത്തി ജീവൻരേഖ സോഫ്റ്റ്‌വെയർ മുഖേന മസ്റ്ററിംഗ് നടത്തണം. അക്ഷയകേന്ദ്രങ്ങളിൽ ഫീസ് അടയ്‌ക്കേണ്ടതില്ല. കിടപ്പ് രോഗികളായവരുടെ കുടുംബാംഗങ്ങൾ 29 നകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയെ വിവരം അറിയിക്കണം. ഇവരുടെ വിവരം രേഖപ്പെടുത്താൻ അക്ഷയകേന്ദ്രം പ്രതിനിധികൾ ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ വീട്ടിലെത്തും.

Readers Comment

Add a Comment