Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്റി കമ്മീഷനിൽ ഒഴിവുള്ള ജൂനിയർ കൺസൾട്ടന്റ്(ടെക്‌നിക്കൽ), സ്റ്റാഫ് കൺസൾട്ടന്റ് (കൺസ്യൂമർ അഡ്വകെസി) തസ്തികകളിൽ കരാർ നിയമനം നടത്തും. ജൂനിയർ കൺസൾട്ടന്റ് തസ്തികയിലേക്കുള്ള അപേക്ഷ ഡിസംബർ അഞ്ചുവരെയും സ്റ്റാഫ് കൺസൾട്ടന്റ് തസ്തികയിലേക്ക് ആറുവരെയും നൽകാം. വിശദവിവരങ്ങൾ www.erckerala.org യിൽ ലഭിക്കും.

Readers Comment

Add a Comment