Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിലെ പ്രോജക്ട് ഫെല്ലോ തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു.  ഇതിലേക്ക് 26ന് രാവിലെ 10.30ന് തിരുവനന്തപുരത്തുള്ള ബോർഡിന്റെ ആസ്ഥാനത്ത് എഴുത്ത് പരീക്ഷയും നേരിട്ടുള്ള അഭിമുഖവും നടക്കും.  അതത് ജില്ലകളിൽ (പത്തനംതിട്ട, കോട്ടയം, പാലക്കാട്) നിന്നുമുള്ള ഉദ്യോഗാർത്ഥികളെയാണ്  ഒഴിവിലേയ്ക്ക് പരിഗണിക്കുക.  വിശദവിവരങ്ങൾ www.keralabiodiversity.org ൽ ലഭിക്കും.  ഫോൺ: 0471-2724740, 2721135.

Readers Comment

Add a Comment