Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുടിവെള്ള പ്രശ്നത്തിന് പല നമ്പരിൽ പല ഉദ്യോ​ഗസ്ഥന്മാരെ ഇനി മുതൽ ബന്ധപ്പെടേണ്ട.ഒറ്റ നമ്പരിൽ വിളിച്ചാൽ മതി. നമ്പർ 1916. ഉടൻ തന്നെ പരിഹാരം കാണും. പൈപ്പിനെ സംബന്ധിച്ച എന്തു പരാതിയുണ്ടെങ്കിലും ഈ നമ്പരിൽ വിളിച്ചറിയിക്കാമെന്ന് വാട്ടർ വർക്സ് അധികൃതർ പറഞ്ഞു.

Readers Comment

Add a Comment