Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:52 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ഹണിമൂൺ ആഘോഷങ്ങൾ ഹരിതാഭമാക്കാൻ കാടും മലയും തിരഞ്ഞെടുക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ 
ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നവർ ജാ​ഗ്രത പുലർത്തണമെന്ന് കെനിയയിൽ നിന്നുള്ള വാർത്ത സൂചിപ്പിക്കുന്നു. കെനിയയിലെ കാടിനു നടക്കുള്ള റിസോർട്ടിൽ മധുവിധു ആഘോഷത്തിന് എത്തിയതായിരുന്നു ഇറ്റലിക്കാരിയായ നതാലിയയും ഭർത്താവും. 
മധുവിധു ആഘോഷിക്കാനെത്തിയ യുവമിഥുനങ്ങൾ സ്വിമ്മിഗ് പൂളിലായിരുന്നു ഏറെസമയവും ചെലവഴിച്ചത്. പരിസരത്തൊന്നും ആളില്ലാത്തതും അവർക്ക് സൗകര്യമായി. എല്ലാം മറന്ന് അവർ ഹണിമൂൺ ആഘോഷിച്ചു.  അപ്പോഴാണ് അക്കിടി പറ്റിയത്.  സ്വിമ്മിങ്ങ് പൂളിൽ പ്രണയകേളികളിൽ ഏർപ്പട്ടിരുന്ന ദമ്പതികളുടെ  നടുവിലേക്ക് ഒരു  വിഷപ്പാമ്പാണ് വില്ലനായി കടന്നുവന്നത്. അതും എട്ടടി വീരൻ.
പാമ്പിനെ കണ്ടതോടെ എന്തുചെയ്യണമെന്നറിയാതെ ഇരുവരും പേടിച്ചുനിലവിളിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരാണ് പാമ്പിനെ വലയിലാക്കി ദമ്പതികളെ രക്ഷപ്പെടുത്തിയത്. 

Readers Comment

Add a Comment