Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:56 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് മെഡിക്കൽ റെപ്രെസെന്ററ്റീവ് ഉൾപ്പെടെയുള്ള സെയിൽസ് പ്രൊമോഷൻ ജീവനക്കാരുടെ ജോലി സമയം ഇനി രാവിലെ 8 .30 മുതൽ രാത്രി 7 വരെയുള്ള സമയത്തിനിടെ  8  മണിക്കൂറായിരിക്കും . 
തൊഴിലാളി യൂണിയനുകളുടെ ഉൾപ്പെടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു .ജോലി സമയം നിജപ്പെടുത്തി തൊഴിൽ വകുപ്പ് വിജ്ഞാപനമിറക്കി .

Readers Comment

Add a Comment