Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:29 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

പോലീസ് സേനയില്‍ 58 കായിക താരങ്ങള്‍ക്ക് ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.  ഇവര്‍ക്കുളള നിയമന ഉത്തരവ് അടുത്തുതന്നെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. 

അത് ലറ്റിക്സ്, വോളിബോള്‍, ബാസ്കറ്റ് ബാള്‍, നീന്തല്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങളെ നിയമിക്കുന്നത്.  2017 ല്‍ 59 പേരെയും 2018 ല്‍ മൂന്നുപേരെയും ഇക്കൊല്ലം ഏഴുപേരെയും ഇത്തരത്തില്‍ പോലീസില്‍  നിയമിച്ചിട്ടുണ്ട്.

Readers Comment

Add a Comment