Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നമ്മുടെ നമ്പർ ഏതു വാട്സാപ്പ് ഗ്രൂപിലേക്കും ആർക്കും ചേർക്കാൻ കഴിയുന്ന നിലയ്ക്ക് നിയന്ത്രണം വരുന്നു  . കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരിൽ  ആരെ വേണമെങ്കിലും ഇങ്ങെനെ  ചെയ്യുന്നതിൽ  നിന്ന് വിലക്കാൻ പുതിയ ഓപ്ഷൻ വരുന്നു . അതായത്  'x ' എന്നയാൾ നമ്മളെ ഒരു ഗ്രൂപ്പിലും ചേർക്കേണ്ട എന്നാണ് താല്പര്യമെങ്കിൽ , x നെ അനുമതി നിഷേധിക്കാൻ ഉദ്ദേശിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതി .

Readers Comment

Add a Comment