Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:14 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

          ജില്ലാ ഭരണകൂടവും ജില്ലയിലെ സന്നദ്ധ സംഘടനകളും ചേർന്ന സംയുക്ത ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങളിലുംബന്ധപ്പെട്ട മേഖലകളിലും പ്രവൃത്തന പരിചയമുള്ള സന്നദ്ധ സംഘടനകളിലെ രണ്ടു വീതം പ്രതിനിധികളെ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ നാളെ ഉച്ചക്ക് 1.30 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ദുരന്തനിവാരണ -പ്രതിരോധ പ്രവർത്തനങ്ങളെ സംബ്ബന്ധിക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ദുരന്ത നിവാരണ വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ അനു.എസ്.നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 94977 11281,0471-2730045 നമ്പറുകളിൽ ബന്ധപ്പെടുക.

Readers Comment

Add a Comment