Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ, ഡെർമറ്റോളജി ആന്റ് വിനെറോളജി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ജനറൽ മെഡിസിൻ: ഒഴിവുകളുടെ എണ്ണം നാല് . നിയമന കാലാവധി ഒരു വർഷം .വിദ്യാഭ്യാസ യോഗ്യത: (1) എംഡി ജനറൽ മെഡിസിൻ (2) ടി സി എം സി രജിസ്ട്രേഷൻ.
പ്രതിമാസ വേതനം: 50,000/- രൂപ.
ഡെർമറ്റോളജി ആന്റ് വിനെറോളജി: ഒഴിവുകളുടെ എണ്ണം ഒന്ന് . നിയമന കാലാവധി ഒരു വർഷം .വിദ്യാഭ്യാസ യോഗ്യത: (1) എംഡി ഡെർമറ്റോളജി ആന്റ് വിനെറോളജി, (2) ടി സി എം സി രജിസ്ട്രേഷൻ.
പ്രതിമാസ വേതനം: 50,000/- രൂപ.
ഇന്റർവ്യൂ : 2019 നവംബർ 6- രാവിലെ 11 ന്.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്.
24.47°C








