Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്തനങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്ത യുവതിയെ തേടിയെത്തിയത് മരണം. 36കാരിയായ ലൂയിസ് ഹാർവിയാണ് സ്തനങ്ങളുടെ വലുപ്പത്തിനും വയർ കുറയ്ക്കുന്നതിനും വേണ്ടി സർജറി ചെയ്തത്. 

രണ്ട് പ്ലാസ്റ്റിക് സര്‍ജറികളും ഒരേ ദിവസം ഡോക്ടർമാർ നടത്തുകയായിരുന്നു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി 18 ദിവസം കഴിഞ്ഞാണ് മരിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയും ബ്യൂട്ടീഷ്യനുമാണ് ഹാർവി. ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലമാണ് മകൾ മരിച്ചതെന്ന് ഹാർവിയുടെ അമ്മ ആരോപിച്ചു.രണ്ട് സർജറികളും ഒരേ സമയം ചെയ്താൽ തുക അധികം ആവില്ലെന്ന് ആശുപത്രി ജീവനക്കാർ  പറഞ്ഞത് കൊണ്ടാണ് ഹാർവി ഇതിന് തയ്യാറായതെന്ന് കുടുംബാം​ഗങ്ങൾ പറഞ്ഞു. 

 

Readers Comment

Add a Comment