Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:19 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനനേന്ദ്രിയത്തിൽ അസഹ്യമായ വേദനയോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ  ജനനേന്ദ്രിയത്തിൽ നിന്നും 7 സെന്റീമീറ്റർ നീളമുള്ള പോത്തട്ടയെ നീക്കം ചെയ്തു. ഡോ.പ്രിയദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ ഇല്ലാതെ തന്നെ അട്ടയെ പുറത്തെടുത്തത്. യുവാവ് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അട്ട ജനനേന്ദ്രിയത്തിൽ കയറിയത്.‌

നൂൽ വലിപ്പത്തിലുള്ള അട്ട മൂത്രനാളിക്ക് ഉള്ളിൽ കയറി രക്തം കുടിച്ച് വലുതാകുകയായിരുന്നു. അട്ട കൂടുതൽ ഉള്ളിലേയ്ക്ക് കയറാതിരിക്കാൻ വേണ്ട മുൻകരുതൽ എടുത്തതിനുശേഷം  വളരെ സൂക്ഷ്മമായാണ് അട്ടയെ പുറത്തെടുത്തതെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിദ​ഗ്ധചികിത്സ നൽകി യുവാവിനെ വിട്ടയച്ചു.

Readers Comment

Add a Comment