Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:08 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2020 ലെ യു. എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങൾ നൽകില്ലെന്ന് ‍ട്വിറ്റർ. പാർട്ടി സ്ഥാനാർത്ഥികൾ, തിരഞ്ഞെടുപ്പ് വാ​​ഗ്ദാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങൾ ട്വിറ്ററിലൂടെ നൽകി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ട്വിറ്റർ സി. ഇ. ഒ ജാക് ഡോർസെ അറിയിച്ചു. പുതിയ നിയമത്തെക്കുറിച്ച് നവംബർ പകുതിയോടെ ലോകവ്യാപകമായി അറിയിപ്പുണ്ടാകും. നവംബർ അവസാനത്തോടെ ഇത് നിലവിൽ വരും. ഇന്റർനെറ്റ് വഴി വരുന്ന പരസ്യങ്ങൾ വളരെ പ്രയോജനകരമാണെന്നും രാഷ്ട്രീയപാർട്ടികൾ ഇവയിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ദശലക്ഷങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും ജാക് ഡോർസെ ട്വിറ്റ് ചെയ്തു.

Readers Comment

Add a Comment