Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:15 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

​ഗവർമെന്റ് സെക്രട്ടറിയേറ്റിന്റെ 150-ാം വാർഷിക ആഘോഷത്തിന്റെ ഭാ​ഗമായി നവംബർ 3 ന് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് അങ്കണത്തിലാണ് മത്സരം നടത്തുന്നത്. എൽ.പി, യു.പി വിഭാ​ഗം വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 9.30 നും ഹൈസ്കൂൾ, പ്ളസ്ടു വിഭാ​ഗം വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 12 നും സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9946105965,9447607360.

Readers Comment

Add a Comment