Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:00 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ്  വിദ്യാർത്ഥികൾക്കായി രചനാമത്സരം സംഘടിപ്പിക്കുന്നു. 'മലയാളത്തിന്റെ സൗന്ദര്യം' എന്ന വിഷയത്തിൽ ചെറുകുറിപ്പ് തയ്യാറാക്കി dioprdtvm1@gmail.com എന്ന ഇമെയിലിലോ 8129408341 എന്ന വാട്‌സ് ആപ്പ് നമ്പർ മുഖേനയോ അയക്കാം. ഹൈസ്‌കൂൾ, ഹയർസെക്കന്ററി   വിദ്യാർത്ഥികൾക്ക് രചനാ മത്സരത്തിൽ പങ്കെടുക്കാം. നവംബർ മൂന്നിന് വൈകിട്ട് അഞ്ചിനകം രചനകൾ ലഭിക്കണം. പേര്, ക്ലാസ്, സ്‌കൂൾ, രക്ഷകർത്താവിന്റെ മൊബൈൽ നമ്പർ എന്നിവയും രേഖപ്പെടുത്തണം. വിജയികൾക്ക് തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലേക്ക് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന പഠനയാത്രയിലും വിവിധ പരിപാടികളിലും പങ്കെടുക്കാൻ അവസരമുണ്ടാകും. സമ്മാനങ്ങളും ലഭിക്കും. 

Readers Comment

Add a Comment