Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:51 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലസ്ഥാന നഗരിയിലെ ഏറ്റവും പുരാതന കുടുംബങ്ങളിൽ ഒന്നായ  തെക്കേ പേവറത്തല കുടുംബയോഗത്തിന്റെ പത്താമത് കുടുംബസംഗമവും 18 ആമത് വാർഷിക പൊതുയോഗവും നടന്നു. തിരുവനന്തപുരം കവടിയാർ വിമൻസ് ക്ലബ് ഹാളിൽ വെച്ചായിരുന്നു ചടങ്ങ്. ശ്രീലേഖ ഐപിഎസ്സാണ് ഉത്‌ഘാടനം ചെയ്തത്. ചടങ്ങിന് നിറം പകർന്ന് പ്രശസ്ത സിനിമ പിന്നണി ഗായകൻ ജി. വേണുഗോപാലും മുഖ്യാതിഥിയായെത്തി. സൂര്യ കൃഷ്ണമൂർത്തി വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. കുടുംബയോഗം പ്രസിഡന്റ് കേണൽ. ആർ. ജി. നായർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജി. മധുസൂദനൻ നായർ സ്വാഗതം പറഞ്ഞു. തുടർന്ന് മുതിർന്നവരെ ആദരിക്കൽ ചടങ്ങും ഒപ്പം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് മിഴിവേകി.

 

Readers Comment

Add a Comment