Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുക്രൈനെതിരെ റഷ്യ യുദ്ധം തുടരുകയാണ്. ഈയുക്രൈനെതിരെ റഷ്യ യുദ്ധം തുടരുകയാണ്. ഈ സാഹചര്യത്തിൽ ചൈനയോട് റഷ്യ സൈനിക സഹായം അഭ്യർത്ഥിച്ചിരിക്കുകയാണെന്നുള്ള റിപ്പോർട്ടുകളണ് പുറത്തുവരുന്നത്.യുദ്ധം തുടരുന്നതിനിടെ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവ ചൈനയോട് റഷ്യ ആവശ്യപ്പെട്ടതായി യുഎസ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിയെത്തുടര്‍ന്ന്, യുഎസും, യൂറോപ്യന്‍ സഖ്യകക്ഷികളും നിരവധി റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും റഷ്യയെ SWIFT സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണത്രെ റഷ്യ ചൈനയോട് സഹായം അഭ്യർത്ഥിച്ചതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യം വസ്തുതാവിരുദ്ധമാണെന്നും ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നാണ് ചൈനയുടെ എംബസി വക്താവ് ലിയു പെൻഗ്യു പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തിൽ റഷ്യ-യുക്രെയ്ന്‍ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനാണ് ചൈന മുന്‍ഗണന നൽകുന്നതെന്നും അധിനിവേശത്തിന് ശേഷം യുക്രെയ്ന്‍റെ അവസ്ഥ പരിതാപകരമാണെന്നും ഈ പ്രതിസന്ധികളെ തരണം ചെയ്യാനാവശ്യമായ ചർച്ചകൾക്ക് മുന്‍തൂക്കം നൽകണമെന്നും ലിയു പറഞ്ഞു. അതേസമയം,യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനായി യു.എസ്. 1535 കോടി രൂപകൂടി ചെലവിടുന്നുവെന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോർട്ട് . തുകയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കിയതായി വൈറ്റ് ഹൗസ് ശനിയാഴ്ച അറിയിച്ചു. ഇതടക്കം 2021 ജനുവരിമുതല്‍ യുക്രൈനുവേണ്ടി യു.എസ്. ഏകദേശം 9211 കോടി രൂപയാണ് ചെലവിട്ടത്. കൂടാതെ റഷ്യ വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി രംഗത്ത് എത്തി. റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും അദ്ദേഹം യുഎസിനോട് ആവശ്യപ്പെട്ടു. ഇതിനിടെ യൂറോപ്പിലെ ഏറ്റവുംവലിയ ആണവനിലയമായ യുക്രൈനിലെ സാഫോറീസിയ റഷ്യ പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുക്രൈന്‍ നല്‍കിയ വിവരമനുസരിച്ച് നിലയം പൂര്‍ണമായും ഏറ്റെടുത്ത് റഷ്യയുടെ റോസാറ്റം മാനേജ്‌മെന്റിനു കീഴിലാക്കാനാണ് ശ്രമമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ റഫേല്‍ മരിയാനോ പറഞ്ഞു. സാഹചര്യത്തിൽ ചൈനയോട് റഷ്യ സൈനിക സഹായം അഭ്യർത്ഥിച്ചിരിക്കുകയാണെന്നുള്ള റിപ്പോർട്ടുകളണ് പുറത്തുവരുന്നത്.യുദ്ധം തുടരുന്നതിനിടെ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവ ചൈനയോട് റഷ്യ ആവശ്യപ്പെട്ടതായി യുഎസ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിയെത്തുടര്‍ന്ന്, യുഎസും, യൂറോപ്യന്‍ സഖ്യകക്ഷികളും നിരവധി റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും റഷ്യയെ SWIFT സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണത്രെ റഷ്യ ചൈനയോട് സഹായം അഭ്യർത്ഥിച്ചതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യം വസ്തുതാവിരുദ്ധമാണെന്നും ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നാണ് ചൈനയുടെ എംബസി വക്താവ് ലിയു പെൻഗ്യു പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തിൽ റഷ്യ-യുക്രെയ്ന്‍ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനാണ് ചൈന മുന്‍ഗണന നൽകുന്നതെന്നും അധിനിവേശത്തിന് ശേഷം യുക്രെയ്ന്‍റെ അവസ്ഥ പരിതാപകരമാണെന്നും ഈ പ്രതിസന്ധികളെ തരണം ചെയ്യാനാവശ്യമായ ചർച്ചകൾക്ക് മുന്‍തൂക്കം നൽകണമെന്നും ലിയു പറഞ്ഞു. അതേസമയം,യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനായി യു.എസ്. 1535 കോടി രൂപകൂടി ചെലവിടുന്നുവെന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോർട്ട് . തുകയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കിയതായി വൈറ്റ് ഹൗസ് ശനിയാഴ്ച അറിയിച്ചു. ഇതടക്കം 2021 ജനുവരിമുതല്‍ യുക്രൈനുവേണ്ടി യു.എസ്. ഏകദേശം 9211 കോടി രൂപയാണ് ചെലവിട്ടത്. കൂടാതെ റഷ്യ വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി രംഗത്ത് എത്തി. റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും അദ്ദേഹം യുഎസിനോട് ആവശ്യപ്പെട്ടു. ഇതിനിടെ യൂറോപ്പിലെ ഏറ്റവുംവലിയ ആണവനിലയമായ യുക്രൈനിലെ സാഫോറീസിയ റഷ്യ പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുക്രൈന്‍ നല്‍കിയ വിവരമനുസരിച്ച് നിലയം പൂര്‍ണമായും ഏറ്റെടുത്ത് റഷ്യയുടെ റോസാറ്റം മാനേജ്‌മെന്റിനു കീഴിലാക്കാനാണ് ശ്രമമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ റഫേല്‍ മരിയാനോ പറഞ്ഞു.
30.82°C








