Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചറ ആനക്കണ്ടം കുറ്റിക്കൽ മറിയാമ്മ(97) അന്തരിച്ചു. മല്ലപ്പള്ളി പണിക്കമുറിയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ജോസഫ് ദേവസ്യ. മക്കൾ: തങ്കമണി,കുഞ്ഞുമോൻ, പരേതയായ പൊന്നമ്മ ,മോളി, അന്നമ്മ, മോനി, സാലി, രാജു
മരുമക്കൾ: പരതയായ തങ്കമ്മ, പരേതനായ അപ്പച്ചൻ, ജോയി, സണ്ണി, പരേതനായ തോമസ്, സണ്ണി, സോഫിയാമ്മ
സംസ്കാരം ബുധനാഴ്ച 11-ന് ചേറ്റുകുഴി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
30.82°C








