Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലസ്ഥാന നഗരിയിലെ സാംസ്‌കാരിക പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായ ഗോപൻ ശാസ്തമംഗലത്തിന്റെ പിതാവ് ശാസ്തമംഗലം ശ്രീരംഗം ലയിൻ A 85 ൽ എൻ.കൃഷ്ണപിള്ള അന്തരിച്ചു (റിട്ടയേർഡ് വെഹിക്കിൾ സൂപ്പർവൈസർ, KSRTC). 82 വയസായിരുന്നു. ഇന്ന് രാവിലെ 10 .30നായിരുന്നു അന്ത്യം.  ശാസ്തമംഗലത്തുള്ള സ്വ വസതിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.  വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് ദീർഖകാലചികിത്സയിലായിരുന്നു അദ്ദേഹം .സംസ്കാരം വൈകിട്ട് 4.30ന് ശാന്തികവാടത്തിൽ വച്ച് നടക്കും.ഭാര്യ:പരേതയായ സരസ്വതിയമ്മ. മക്കൾ: ഗോപകുമാർ (ഗോപൻ ശാസ്തമംഗലം, പ്രശസ്ത സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്), താര എസ് (സിന്ധു ) ചെറുമക്കൾ: കാർത്തിക റ്റി,കീർത്തി റ്റി. 

ഗോപൻ ശാസ്തമംഗലം; 9388885422

Readers Comment

Add a Comment