Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡന്റും റിട്ടേർഡ് പ്രിൻസിപ്പലുമായ പ്രൊഫസർ എം വൈ യോഹന്നന്റെ മൃതദേഹം ഇന്ന് വൈകീട്ട് നാലിന് ശുശ്രൂഷയ്ക്കു ശേഷം ലമ്പൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും . ഇന്നലെ വൈകീട്ട് അഞ്ചിന് വലമ്പൂരിലെ വസതിയിൽ എത്തിച്ച മൃതദേഹം കാണാൻ ആയിരങ്ങളാണ് എത്തിയിരുന്നത്
24.92°C








