Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:15 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു കിലോ ചോക്ളേറ്റിന് വില 4.3 ലക്ഷം രൂപ!  ഐ.ടി.സിയുടെ  പ്രീമിയം  ചോക്ളേറ്റ്  ബ്രാൻഡായ  ഫേബൽ എസ്ക്യുസിറ്റാണ്  ലോകത്തെ ഏറ്റവും വില കൂടിയ ചോക്ളേറ്റായ 'ഫേബൽ ട്രിനിറ്റി ട്രഫിൾസ് എക്‌സ്‌ട്രാഓർഡിനെയർ" വിപണിയിലെത്തിച്ച്  ഗിന്നസ് ബുക്കിൽ ഇടം നേടിയത്.

ഫ്രാൻസിലെ സ്‌റ്റാർ ഷെഫ് ആയ ഫിലിപ്പെ കോണ്ടീസിനിയുമായി ചേർന്നാണ് ഈ ലിമിറ്റഡ് എഡിഷൻ ചോക്ലേറ്റ് ഫേബൽ  തയ്യാറാക്കിയത്.മുംബൈയിൽ  അവതരിപ്പിച്ച കേക്കിന് മികച്ച  പ്രതികരണമായിരുന്നു ലഭിച്ചത്. 2012ൽ  ഡെന്മാർക്കിലെ  ഫ്രിറ്റ്‌സ് നിപ്‌ഷിൽറ്റ്  നിർമ്മിച്ച ചോക്ളേറ്റിന്റെ റെക്കാഡ് വിലയാണ് ഫേബൽ മറികടന്നത്.'ലാ മെഡലിൻ ഓ ട്രഫിൾ" എന്ന ആ ചോക്ളേറ്റിന്റെ  വില ഇന്നത്തെ നിരക്കുപ്രകാരം കിലോയ്ക്ക് 3.36 ലക്ഷം രൂപയാണ്.ഓർഡർ അനുസരിച്ച് നിർമ്മിച്ച് കൊടുക്കുന്ന ഫേബൽ ട്രിനിറ്റി ട്രഫിൾസ് എക്‌സ്‌ട്രാഓർഡിനെയർ ചോക്ളേറ്റിന് ക്രിയേറ്റർ,​ നർച്ചറർ,​ ഡിസ്‌ട്രോയറർ എന്നീ ഫ്ളേവറുകൾ ഉണ്ട്. 

Readers Comment

Add a Comment