Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:05 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രവാസി മലയാളികൾക്കായി നോർ‌ക്ക റൂട്സ് ഇന്ത്യൻ‌ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച്  എമർജൻസി ആംബുലൻസ് സർവ്വീസ് നടപ്പാക്കുന്നു. കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളികൾക്ക് കേരളത്തിനകത്തെ വിമാനത്താവളങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളികൾക്ക്  മം​ഗലാപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലും ഈ സർവ്വീസ് സൗജന്യമാണ്.

Readers Comment

Add a Comment